kerala university Youthfestival - Janam TV

kerala university Youthfestival

കേരളസർവ്വകലാശാല കലോത്സവം പൂർത്തിയാക്കാൻ സിൻഡിക്കേറ്റ് തീരുമാനം; കോഴക്കേസിൽ കുറ്റാരോപിതർക്ക് മുൻകൂർ ജാമ്യം

തിരുവനന്തപുരം: പാതിവഴിയിൽ നിർത്തിയ കേരളസർവ്വകലാശാല കലോത്സവം പൂർത്തിയാക്കാൻ തീരുമാനിച്ച് സർവ്വകലാശാല സിൻഡിക്കേറ്റ്. കൂടാതെ വിവാദമായ കേരളസർവ്വകലാശാല കോഴക്കേസിൽ കുറ്റാരോപിതരായ രണ്ടും മൂന്നും പ്രതികൾക്ക് ജാമ്യം ലഭിച്ചു. നൃത്ത ...

കലോത്സവങ്ങൾ അക്രമ വേദികളാക്കി മാറ്റുന്നത് എസ്എഫ്ഐ; താത്കാലികമായി നിർത്തിവച്ച നടപടി സ്വാഗതാർഹം: എബിവിപി

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവം താത്കാലികമായി നിർത്തിവച്ചതിനെ സ്വാഗതം ചെയ്ത് എബിവിപി. കേരളത്തിലെ എസ്എഫ്ഐ ആധിപത്യമുള്ള എല്ലാ കാമ്പസുകളും കലോത്സവ വേദികളും അക്രമത്തിന്റെയും ലഹരിയുടെയും കേന്ദ്രങ്ങളായി മാറുകയാണെന്നും ...

മത്സരവുമില്ല, ഫലപ്രഖ്യാപനവുമില്ല; കൂട്ടപ്പരാതിക്ക് പിന്നാലെ കലോത്സവം നിർത്തിവയ്‌ക്കാൻ നിർദേശിച്ച് വിസി

തിരുവന്തപുരം: വിവാദങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിൽ കേരള സർവകലാശാല കലോത്സവം നിർത്തി വയ്ക്കാൻ വൈസ് ചാൻസലറിന്റെ നിർദ്ദേശം. ഇനി മത്സരങ്ങളും ഫലപ്രഖ്യാപനവുമുണ്ടാകില്ലെന്ന് വിസിയായ മോഹനൻ കുന്നുമ്മേൽ നിർദ്ദേശം നൽകി. മാർഗം ...

കോഴ വാങ്ങിയ മൂന്ന് വിധികർത്താക്കൾ അറസ്റ്റിൽ; നിര്‍ത്തിവച്ച കലോത്സവം പുനരാരംഭിച്ചു

തിരുവനന്തപുരം: കേരള സർവ്വകലാശാല കലോത്സവത്തിൽ കോഴ വാങ്ങിയ മൂന്ന് വിധികർത്താക്കൾ അറസ്റ്റിൽ. ഷാജി, ജിബിൻ, ജോമെറ്റ് എന്നിവരെയാണ് കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. അപ്പീല്‍ കമ്മിറ്റി യോഗത്തിനുശേഷമാണ് ...