നമ്മളല്ലാതെ മറ്റാര് സഖാക്കളെ!; പാർട്ടി പ്രവർത്തകയെ പ്രണയം നടിച്ച് വഞ്ചിച്ചു; കേരളവർമ്മ കോളേജിലെ മുൻ എസ്എഫ്‌ഐ നേതാവ് പീഡനക്കേസിൽ അറസ്റ്റിൽ
തൃശൂർ: കേരള വർമ്മ കോളേജിലെ മുൻ എസ്എഫ്‌ഐ നേതാവ് പീഡനക്കേസിൽ അറസ്റ്റിൽ. കോളേജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന സനീഷ് ആണ് ...