മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്ക്ക് വിസമ്മതിച്ച് കോടതി
ന്യൂഡൽഹി: മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസും സുപ്രീംകോടതിയെ സമീപിച്ചു. വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ...

