Kerala Weather News - Janam TV

Kerala Weather News

ഇടുക്കിയിൽ വിനോദസഞ്ചാരത്തിന് പൂർണ നിരോധനം; ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ ഭീഷണി, അത്യാവശ്യ ഘട്ടങ്ങളിലൊഴികെ യാത്ര ഒഴിവാക്കാൻ നിർദേശം

ഇടുക്കി: ശക്തമായ മഴയെ തുടർന്ന് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ വിനോദസഞ്ചാരത്തിന് ജില്ലാ ഭരണകൂടം സമ്പൂർണ നിരോധനം ഏർപ്പെടുത്തി. റെഡ്, ഓറഞ്ച് അലർട്ടുകൾ ...

കനത്ത മഴ; നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്, നെല്ലിയാമ്പതി, മലമ്പുഴ കവ, വയനാട് എന്നിവിടങ്ങളിൽ പ്രവേശന വിലക്ക്,വിനോദയാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർമാർ

പാലക്കാട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട്, വയനാട് ജില്ലകളിലെ മലയോര മേഖലകളിൽ ജില്ലാ ഭരണകൂടങ്ങൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നെല്ലിയാമ്പതി ...