കനത്ത മഴ; നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്, നെല്ലിയാമ്പതി, മലമ്പുഴ കവ, വയനാട് എന്നിവിടങ്ങളിൽ പ്രവേശന വിലക്ക്,വിനോദയാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർമാർ
Saturday, August 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കനത്ത മഴ; നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്, നെല്ലിയാമ്പതി, മലമ്പുഴ കവ, വയനാട് എന്നിവിടങ്ങളിൽ പ്രവേശന വിലക്ക്,വിനോദയാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2026, 02:53 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട്, വയനാട് ജില്ലകളിലെ മലയോര മേഖലകളിൽ ജില്ലാ ഭരണകൂടങ്ങൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നെല്ലിയാമ്പതി ഉൾപ്പെടെ പാലക്കാട് ജില്ലയിലെ എല്ലാ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാരികളുടെ പ്രവേശനം പൂർണമായും നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.

മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, മരങ്ങൾ കടപുഴകിവീഴൽ, പാറയിടിച്ചിൽ തുടങ്ങിയ അപകടസാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. മലമ്പുഴയിലെ കവയിലേക്കും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. മഴയുടെ തീവ്രത കണക്കിലെടുത്ത് പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു.

അതേസമയം, വയനാട്ടിലും കനത്ത മഴയെ തുടർന്ന് വ്യാപകമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും പൂർണമായും ഒഴിവാക്കണമെന്ന് വയനാട് ജില്ലാ കലക്ടർ നിർദേശിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വൈത്തിരി, ലക്കിടി മേഖലകളിൽ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തിൽ, വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയിൽ നിന്ന് വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണം എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം.

താമരശ്ശേരി ചുരത്തിലൂടെ അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും അനുമതി. കൂടാതെ ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാരികൾക്കും പ്രത്യേക യാത്രാ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ റോഡുകളുടെ സുരക്ഷയും മലഞ്ചെരിവുകളുടെ അവസ്ഥയും തുടർച്ചയായി വിലയിരുത്തുകയാണെന്ന് അധികൃതർ അറിയിച്ചു.

വയനാട്ടിലുള്ള എല്ലാ പൊതുജനങ്ങളും വിനോദസഞ്ചാരികളും പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അഭ്യർഥിച്ചു. അത്യാവശ്യ ആവശ്യങ്ങൾക്കല്ലാതെ വയനാട്ടിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണം എന്ന നിർദേശവും നൽകിയിട്ടുണ്ട്.

നിലവിൽ ജില്ലയിൽ താമസിക്കുന്ന എല്ലാ വിനോദസഞ്ചാരികളും അവർ താമസിക്കുന്ന സ്ഥലങ്ങളിൽ തന്നെ തുടരുകയും അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങളും ഒഴിവാക്കുകയും വേണം. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പുതിയ അപകടസാധ്യതകൾ ഒഴിവാക്കുന്നതിനാണ് ഈ നിർദേശം.

ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും പുറപ്പെടുവിക്കുന്ന ഔദ്യോഗിക നിർദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവർത്തിച്ച് ആവശ്യപ്പെട്ടു. മഴയുടെ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും നിയന്ത്രണങ്ങളിൽ ഇളവ് സംബന്ധിച്ച തുടർ തീരുമാനം സ്വീകരിക്കുക.

Tags: kerala rain alertThamarassery ChuramWayanad RainNelliampathyKerala Weather News
ShareTweetSendShare

More News from this section

മലപ്പുറത്ത് മണിക്കൂറുകൾക്കിടെ രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; തോട്ടിലെ ഒഴുക്കിൽപ്പെട്ട് രണ്ടര വയസ്സുകാരനും നാലുവയസ്സുകാരനും മരിച്ചു

ശക്തമായ മഴ: അതിരപ്പിള്ളിയിലും പീച്ചി ഡാമിലും പ്രവേശനമില്ല; ഈരാറ്റുപേട്ട-വാഗമണ്‍ യാത്ര; രാത്രി നിരോധനം

വി.ഡി. സതീശനെതിരായ പുനർജനി കേസ് അവസാനിപ്പിച്ചത് പുനഃപരിശോധിക്കണം; നിഷ്പക്ഷ നീതിന്യായ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

മംഗലം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു, ജാഗ്രതാ നിര്‍ദേശം

ജീൻസ് പാൻറും ഡെനിം ജാക്കറ്റും കൂടെ ടി-ഷർട്ടും, പോണിടെയിൽ മുടി; കോടതിയിൽ കൂൾ ലുക്കിൽ ജോളി; 6 പേരെ നിഷ്ഠൂരം കൊന്നു തള്ളിയ പ്രതിയുടെ രൂപമാറ്റം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

കാരറ്റ്, ബീന്‍സ്, ചെറിയ ഉള്ളി ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റം; നട്ടം തിരിഞ്ഞ് ജനം

Latest News

ആന്ധ്രാപ്രദേശിന് 17,900 കോടിയുടെ വികസന സമ്മാനം; ഭോഗപുരം അല്ലൂരി സീതാരാമ രാജു അന്താരാഷ്‌ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി, സെമികണ്ടക്ടർ മുതൽ ദേശീയപാത വരെ മെഗാ പദ്ധതികൾക്ക് തുടക്കം

എത്തനോൾ കലർത്തിയില്ലെങ്കിൽ പെട്രോളിന് ലിറ്ററിന് 125 രൂപ വരെ നൽകേണ്ടി വരും; ഇന്ധനവില പിടിച്ചുനിർത്തിയത് E20; ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്: കേന്ദ്രസർക്കാർ

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘസ്ഫോടനം; കനത്ത വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടം, കടകളും വാണിജ്യ സ്ഥാപനങ്ങളും തകർന്നു, മണ്ണിടിച്ചിലിൽ റോഡ് അടഞ്ഞു

മകനുമായി കൂട്ടുകൂടരുതെന്ന് പറഞ്ഞതിലുള്ള വിരോധം; 45കാരനെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ

കനത്ത മഴ; നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്, നെല്ലിയാമ്പതി, മലമ്പുഴ കവ, വയനാട് എന്നിവിടങ്ങളിൽ പ്രവേശന വിലക്ക്,വിനോദയാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർമാർ

പാറ്റകളുടെ കലാപം: പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ച യൂട്യൂബർമാർക്കെതിരെ നടപടി; ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനികളും നിരീക്ഷണത്തിൽ

ലോകകപ്പ് വില്‍ക്കാന്‍ അനുവദിക്കില്ല; ലോക ഫുട്‌ബോളിന്റെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഫിഫ; ഓഹരി വില്‍പ്പന പദ്ധതി പിന്‍വലിച്ചു

പെട്ടെന്നുണ്ടായ വെള്ളപ്പാച്ചില്‍; കാറില്‍ ഉണ്ടായിരുന്ന ഭാര്യയും മക്കളും ഒലിച്ചുപോയി; കമ്പില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെട്ട് ഭര്‍ത്താവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies