Kerala Wedding - Janam TV

Kerala Wedding

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

ആഘോഷത്തിമിർപ്പിന്റെ ഉത്സവങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് കേരളത്തിലെ വിവാഹങ്ങൾ. ഒന്നിനൊന്നിന്‌ ഗംഭീരമായ കാഴ്ചകൾ ഒരുക്കാൻ ഓരോ കുടുംബങ്ങളും ആരോഗ്യപരമായി മത്സരിക്കുന്നതു പോലെയാണ് കാര്യങ്ങൾ. വളരെ ലളിതമായി നടത്തിയിരുന്ന ഒറ്റ ദിവസത്തെ ...