കേരളത്തിന് അഭിമാനിക്കാം; റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ പ്രത്യേക അതിഥികളായി 22 മലയാളികളും
റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ 22 മലയാളികളും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ട 10,000 പ്രത്യേക അതിഥികളിലാണ് കേരളത്തിൽ നിന്നുള്ള 22 പേരും ഉൾപ്പെട്ടത്. ...