മുഖ്യമന്ത്രിയുടെ ചടങ്ങിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാളെ മർദ്ദനത്തിൽ നിന്ന് രക്ഷിച്ച എസ്ഐയെ ആദരിച്ചു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ മർദ്ദനത്തിൽ നിന്ന് രക്ഷിച്ച പോലീസുകാരനെ ആദരിച്ചു. അരുവിക്കര എസ്ഐ കിരൺ ശ്യാമിനെയാണ് സംസ്ഥാന പോലീസ് ...


