ചിരിയും ചിന്തയുമായി ‘കെട്ടുകാഴ്ച’; ചിത്രത്തിന്റെ പൂജ നടന്നു
ബന്ധങ്ങളുടെ സൂക്ഷ്മ തലത്തിലൂന്നി സുരേഷ് തിരുവല്ലയുടെ പുതിയ ചിത്രമായ കെട്ടുകാഴ്ചയുടെ തിരിതെളിഞ്ഞു. ചിരിയുടെയും ചിന്തയുടെയും വഴികളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ പൂജ മൂകാംബിക ക്ഷേത്രത്തിൽ നടന്നു. മൂകാംബികയിലുള്ള മംഗളാമ്മയാണ് ...

