KGMOA - Janam TV
Saturday, November 8 2025

KGMOA

താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം;പ്രതിഷേധവുമായി കെജിഎംഒഎ,ഡോക്ടർമാർ സമരത്തിലേക്ക്

കോഴിക്കോട്: താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധവുമായി ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ. താമരശേരിയിലെ താലൂക്ക് ആശുപത്രിയിലെ മുഴുവൻ സേവനവും നിർത്തിവെക്കുന്നതായി കെജിഎംഒഎ അറിയിച്ചു. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ...

ഒൻപതുവയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവം: ഡോക്ടർമാർക്കെതിരെ നടപടിയെടുത്തതിൽ സമരവുമായി KGMOA

പാലക്കാട്: ഒൻപതുവയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവത്തിൽ ഡോക്ടർമാർക്കെതിരെ നടപടിയെടുത്തതിൽ സമരവുമായി KGMOA പാലക്കാട്ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നാളെ ഡോക്ടർമാർ കരിദിനം ആചരിക്കും. ആശുപത്രിക്ക് പുറത്തുള്ള എല്ലാ ഔദ്യോഗിക ...

വീട്ടിലെ പ്രസവങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ തടയാൻ ശക്തമായ നിയമനിർമ്മാണം ആവശ്യം ; കെജിഎംഒ

തിരുവനന്തപുരം : മലപ്പുറത്ത് വീട്ടിൽ നടന്ന പ്രസവത്തിൽ യുവതി മരിക്കാൻ ഇടയായ സാഹചര്യം സംബന്ധിച്ച് ശക്തമായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി കെ ജി എം ഓ എ. ...

കുത്തിവപ്പിനെ തുടർന്ന് യുവതി മരിച്ച സംഭവം; എന്ത് ഇഞ്ചക്ഷനാണ് എടുത്തതെന്ന് അറിയില്ലെന്ന് ബന്ധുക്കൾ; ഡോക്ടറെ ന്യായീകരിച്ച് കെജിഎംഒഎ

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ബന്ധുക്കൾ രംഗത്ത്. ആളില്ലാതിരുന്ന സമയത്താണ് ഡോക്ടർ വിനു യുവതിക്ക് ഇഞ്ചക്ഷൻ നൽകിയത്. ...

സംസ്ഥാനത്ത് കൊറോണ രോഗബാധിതരുടെ എണ്ണം കൂടുന്നു; രോഗികളെ പരിചരിക്കാൻ വേണ്ടത്ര ആരോഗ്യപ്രവർത്തകരില്ലെന്ന് കെജിഎംഒഎ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രോഗികളെ പരിചരിക്കാൻ ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ...

മാസ്ക് വയ്‌ക്കണമെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; നീണ്ടകര താലൂക്ക് ആശുപത്രിയിൽ ഗുണ്ടാ ആക്രമണം; ഡോക്ടർക്കും നഴ്‌സിനും ഗുരുതര പരിക്ക്

കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയിൽ നഴ്‌സിനും ഡോക്ടർക്കും നേരെ ആക്രമണവുമായി യുവാക്കൾ. നഴ്‌സ് ശ്യാമിലി, ഡോക്ടർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർക്ക് ഗുരുതരമായി പരിക്കേറ്റു. ശ്യാമിലിയെ മെഡിസിറ്റി ആശുപത്രിയിലും ഉണ്ണികൃഷ്ണനെ ...

ആരോഗ്യമന്ത്രി വാക്ക് പാലിച്ചില്ല; സെക്രട്ടറിയേറ്റ് പടിക്കൽ സർക്കാർ ഡോക്ടർമാരുടെ നിൽപ് സമരം

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണത്തിലെയും ആനുകൂല്യങ്ങളിലെയും പ്രമോഷൻ രീതിയിലെയും അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിൽപ്പ് സമരം ആരംഭിച്ചു. നവംബർ ഒന്നിന് ...