ചർമ്മം കണ്ടാൽ പ്രായം പറയുകയേയില്ല! കഴുതപ്പാൽ സോപ്പുമായി ഖാദി ബോർഡ്
തൃശ്ശൂർ: റോമൻ സാമ്രാജ്യത്തെ തന്റെ സൗന്ദര്യത്തിലൂടെ മയക്കിയ ക്ലിയോപാട്രയുടെ സൗന്ദര്യരഹസ്യം കലർത്തിയ സോപ്പുമായി ഖാദി ബോർഡ്. എന്റെ കേരളം പ്രദർശന മേളയിലാണ് ക്ലിയോപാട്രയുടെ സൗന്ദര്യരഹസ്യം കലർത്തിയ സോപ്പ് ...



