ചർമ്മം കണ്ടാൽ പ്രായം പറയുകയേയില്ല! കഴുതപ്പാൽ സോപ്പുമായി ഖാദി ബോർഡ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചർമ്മം കണ്ടാൽ പ്രായം പറയുകയേയില്ല! കഴുതപ്പാൽ സോപ്പുമായി ഖാദി ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 11:07 pm IST
FacebookTwitterWhatsAppTelegram

തൃശ്ശൂർ: റോമൻ സാമ്രാജ്യത്തെ തന്റെ സൗന്ദര്യത്തിലൂടെ മയക്കിയ ക്ലിയോപാട്രയുടെ സൗന്ദര്യരഹസ്യം കലർത്തിയ സോപ്പുമായി ഖാദി ബോർഡ്. എന്റെ കേരളം പ്രദർശന മേളയിലാണ് ക്ലിയോപാട്രയുടെ സൗന്ദര്യരഹസ്യം കലർത്തിയ സോപ്പ് ഖാദി ബോർഡ് പ്രദർശിപ്പിച്ചത്.

കഴുതപ്പാലിലുള്ള കുളിയാണ് ക്ലിയോപാട്രയുടെ സൗന്ദര്യരഹസ്യമെന്നാണ് ചരിത്രം പറയുന്നത്. ഖാദി ബോർഡിന്റെ ബാനറിൽ ‘ബേമോസ് ബേയ്’ എന്ന ബ്രാന്റാണ് കഴുതപ്പാലിൽ നിന്നും സോപ്പ് നിർമ്മിക്കുന്നത്. പുതിയ സോപ്പ് കഴിഞ്ഞ ദിവസം വ്യവസായമന്ത്രി പി.രാജീവ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തിരുന്നു. ചർമം കണ്ടാൽ പ്രായം പറയുകയേയില്ലെന്ന് പറയുന്നത് പോലെ, പ്രായത്തെ തടഞ്ഞ്, ചർമ്മത്തിന്റെ തിളക്കവും സംരക്ഷണവും നൽകുന്ന വിറ്റാമിൻ എ, ബി1, ബി 2, സി, ഇ തുടങ്ങിയ ഘടകങ്ങൾ കഴുതപ്പാലിൽ ഉണ്ടെന്നാണ് സോപ്പ് നിർമാതാക്കൾ പറയുന്നത്.

ഒരു ലിറ്റർ കഴുതപ്പാലിന് 7000 രൂപ വരെയാണ് അന്താരാഷ്‌ട്ര വിപണിയിലെ വില. തമിഴ്‌നാട്ടിൽ നിന്നാണ് സോപ്പ് നിർമ്മാണത്തിനാവശ്യമായ കഴുതപ്പാൽ എത്തിക്കുന്നത്. 475 രൂപയാണ് സോപ്പിന്റെ യഥാർത്ഥ വില. എന്നാൽ 100 ഗ്രാമിന്റെ കഴുതപ്പാൽ സോപ്പ്, 350 രൂപയ്‌ക്ക് തൃശ്ശൂരിലെ എന്റെ കേരളം പ്രദർശന മേളയിലുള്ള ഖാദി സ്റ്റാളിൽ ലഭിക്കും. തൃശ്ശൂർ പേരമംഗലം സ്വദേശി ശാരി ചങ്ങരംകുമരത്താണ് സംരംഭത്തിന് പിന്നിൽ.

Tags: khadi board
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies