Khalistani - Janam TV
Friday, November 7 2025

Khalistani

“ഖാലിസ്ഥാൻ ഭീകരരുടെ സാന്നിധ്യം ആശങ്കപ്പെടുത്തുന്നു”: പ്രധാനമന്ത്രിയുടെ യുകെ സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ന്യൂഡൽഹി: ബ്രിട്ടണിലെ ഖാലിസ്ഥാൻ ഭീകരരുടെ സാന്നിധ്യം ​ഗൗരവമേറിയ വിഷയമാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഖാലിസ്ഥാൻ ഭീകരരെ കൈമാറുന്നതുമായി സംബന്ധിച്ച് ഇന്ത്യയും യുകെയും തമ്മിൽ ചർച്ചകൾ നടന്നിട്ടുണ്ടെന്നും ...

കാനഡയിൽ കപിൽ ശർമയുടെ കഫേയ്‌ക്ക് നേരെ വെടിവയ്പ്; ആക്രമണത്തിന് പിന്നിൽ ഖാലിസ്ഥാൻ ഭീകരർ, പ്രതികരിച്ച് താരം

ന്യൂഡൽഹി: നടനും അവതാരകനുമായ കപിൽ ശർമയുടെ കഫേയ്ക്ക് നേരെ വെടിവയ്പ്. കാനഡയിലെ കഫേയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ഖാലിസ്ഥാൻ ഭീകരരെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ...

പഞ്ചാബിൽ 6 ഖാലിസ്ഥാൻ ഭീകരർ പിടിയിൽ ; സംഘത്തിന് പാക് ചാരസംഘടനയുമായി ബന്ധം, അറസ്റ്റിലായത് ഹർവീന്ദർ സിം​ഗ് റിൻഡയുടെ കൂട്ടാളികൾ

അമൃത്സർ: പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള ആറ് ഖാലിസ്ഥാൻ ഭീകരർ പിടിയിൽ. പഞ്ചാബിലെ ബട്ടാലയിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. ഐഎസ്ഐയിൽ ഉൾപ്പെട്ട ഹർവിന്ദർ സിം​ഗ് റിൻഡയുടെ കൂട്ടാളികളാണ് ...

ഒടുവിൽ മൗനം വെടിഞ്ഞു, ‘ഒരിക്കലും അം​ഗീകരിക്കാനാകില്ല’; എസ് ജയശങ്കറിന് നേരെയുണ്ടായ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണത്തിൽ പ്രതികരിച്ച് യുകെ

ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് നേരെ ഖാലിസ്ഥാൻ ഭീകരർ നടത്തിയ അതിക്രമത്തെ അപലപിച്ച് യുകെ. പൊതുപരിപാടികളെ തടസപ്പെടുത്താനുള്ള ഏതൊരു ശ്രമവും അം​ഗീകരിക്കാനാവില്ലെന്ന് യുകെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ...

ഖലിസ്ഥാൻ ഭീകരൻ നരേൻ സിംഗ് ചൗരയും സുഖ്ബീർ സിംഗ് ബാദലും

സുഖബീർ സിംഗ് ബാദലിന് നേരെ വെടിയുതിർത്ത അക്രമിക്ക് ഖലിസ്ഥാൻ ബന്ധം;  ആരാണ്  സുവർണ്ണ ക്ഷേത്രത്തിൽ എത്തിയ നരേൻ സിംഗ് ചൗര? 

ചണ്ഡി​ഗഢ്: സുഖബീർ സിംഗ് ബാദലിനെതിരെ സുവർണ ക്ഷേത്ര കവാടത്തിൽ വെടിയുതിർത്ത ആൾക്ക് ഖലിസ്ഥാൻ ബന്ധം. അക്രമി നരേൻ സിംഗ് ചൗര വിവിധ ഖലിസ്ഥാൻ ഭീകരവാദ സംഘടനകളുമായി  ബന്ധമുണ്ട്.  ...

ഹിന്ദുക്കൾ സമ്പന്നമാക്കിയ കാനഡയെ ഖാലിസ്ഥാനികൾ മലിനമാക്കിയെന്ന് കനേഡിയൻ എംപി ചന്ദ്ര ആര്യ; ഭീഷണിയുമായി പന്നൂൻ

ഒട്ടാവ: കാനഡയെ ഖാലിസ്ഥാനി ഭീകരർ മലിനമാക്കിയെന്ന് ഇന്ത്യൻ വംശജനായ കനേഡിയൻ എംപി ചന്ദ്ര ആര്യ. രാജ്യത്ത് ലഭിക്കുന്ന സ്വാതന്ത്ര്യത്തെ ഖാലിസ്ഥാനികൾ ദുരുപയോ​ഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലെ ...

ക്ഷേത്രങ്ങൾ തകർത്തതിന് പിന്നാലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച് ഖാലിസ്ഥാൻ ഭീകരർ

കാൻബെറ: ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിൽ സ്ഥിതിചെയ്യുന്ന ഹിന്ദു ക്ഷേത്രങ്ങളിൽ കഴിഞ്ഞ ഏതാനും നാളുകളായി ഖാലിസ്ഥാൻ അനുകൂലികൾ ആക്രമണം തുടർന്നിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ കോൺസുലേറ്റ് കെട്ടിടമാണ് ഖാലിസ്ഥാൻ ...

കാളി ക്ഷേത്രത്തിന് സമീപത്തെ ഖാലിസ്ഥാനി അക്രമം; നടപടിയെടുക്കരുതെന്ന് മുഖ്യമന്ത്രിയ്‌ക്കും ഡിജിപിയ്‌ക്കും ഭീകരരുടെ ഭീഷണി

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനും ഡിജിപി വിരേഷ് ഭാവ്ര്ക്കും ഖാലിസ്ഥാൻ ഭീകരരുടെ ഭീഷണി സന്ദേശം. കാളി ക്ഷേത്രത്തിന് സമീപം അക്രമം നടത്തിയ ഖാലിസ്ഥാനികൾക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് ...