സുഖബീർ സിംഗ് ബാദലിന് നേരെ വെടിയുതിർത്ത അക്രമിക്ക് ഖലിസ്ഥാൻ ബന്ധം;  ആരാണ്  സുവർണ്ണ ക്ഷേത്രത്തിൽ എത്തിയ നരേൻ സിംഗ് ചൗര? 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുഖബീർ സിംഗ് ബാദലിന് നേരെ വെടിയുതിർത്ത അക്രമിക്ക് ഖലിസ്ഥാൻ ബന്ധം;  ആരാണ്  സുവർണ്ണ ക്ഷേത്രത്തിൽ എത്തിയ നരേൻ സിംഗ് ചൗര? 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 04:47 pm IST
ഖലിസ്ഥാൻ ഭീകരൻ നരേൻ സിംഗ് ചൗരയും സുഖ്ബീർ സിംഗ് ബാദലും
Facebook
Twitter
WhatsAppTelegram

ചണ്ഡി​ഗഢ്: സുഖബീർ സിംഗ് ബാദലിനെതിരെ സുവർണ ക്ഷേത്ര കവാടത്തിൽ വെടിയുതിർത്ത ആൾക്ക് ഖലിസ്ഥാൻ ബന്ധം. അക്രമി നരേൻ സിംഗ് ചൗര വിവിധ ഖലിസ്ഥാൻ ഭീകരവാദ സംഘടനകളുമായി  ബന്ധമുണ്ട്.  2004 ലും 2013ലും ഇയാളെ പൊലീസ് പിടികൂടിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

നിരവധി സിഖുകാരെ കൊന്നോടുക്കിയ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥാനം കയറ്റം നൽകിയതുൾപ്പെടെ വൈകാരിക വിഷയങ്ങൾ സുഖബീർ സിംഗ് ബാദലിനെതിരെ ഉയർന്നിരുന്നു. 1980 മുതൽ ബാദലിനെതിരെ നിലകൊള്ളുന്ന ഹവാര ഗ്രൂപ്പിന്റെ ഭാഗമാണ് നരേൻ സിംഗ് ചൗര. സിഖ് അനുഷ്ഠാന പ്രകാരം ശിക്ഷ അനുഭവിക്കാനാണ് ശിരോമണി അകാലിദൾ (എസ്എഡി) നേതാവ് സുവർണ്ണ ക്ഷേത്രത്തിൽ എത്തിയത്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഇദ്ദേ​ഹത്തിനുണ്ട്.

പഞ്ചാബ് ​ഗുരുദാസ്പൂർ സ്വദേശിയാണ് നരേൻ സിംഗ് ചൗര. പാകിസ്താൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരസംഘടനയായ ബബ്ബർ ഖൽസ ഇൻ്റർനാഷണലുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് വിവരം.

ചൗരയ്‌ക്കെതിരെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കടത്തിയ കുറ്റം ഉൾപ്പെടെ ഒരു ഡസനോളം കേസുകളുണ്ട്. 2014ൽ  ബബ്ബർ ഖൽസ ഇൻ്റർനാഷണൽ തീവ്രവാദികളായ ജഗ്താർ സിംഗ് ഹവാര, പരംജിത് സിംഗ് ഭിയോറ, ജഗ്തർ സിംഗ് താര, ദേവി സിംഗ് എന്നിവരെ ജയിൽ ചാടാൻ സഹായിച്ചതും ഇതേ ചൗരയാണെന്നും ആരോപണം ഉയർന്നിരുന്നു. 100 അടി താഴ്ചയുള്ള ടണൽ വഴിയാണ് അന്ന് ഭീകരർ പുറത്ത് കടന്നത്.

1984ൽ പഞ്ചാബിലെ ഭീകരവാദത്തിന്റെ പ്രാരംഭ ഘട്ടത്തിൽ നരേൻ സിംഗ് പാകിസ്താനിലേക്ക് പാലയനം ചെയ്തതായും റിപ്പോർട്ടുണ്ട്. 2022ലാണ് ചൗര ജാമ്യത്തിൽ പുറത്തിറങ്ങിയത്.

Tags: KhalistaniNarain Singh Chaura
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies