സർക്കാർ കെട്ടിടത്തിൽ ഭീകരവാദം; കാനഡയിലെ ‘ഖലിസ്ഥാൻ എംബസി; സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇന്ത്യൻ ഏജൻസികൾ; നടപടി ആവശ്യപ്പെട്ട് സിഖ് സമൂഹം
ഒട്ടാവ: കാനഡയിലെ സറേയിൽ ഖലിസ്ഥാൻ എംബസി ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കാനഡയിലെ സിഖ് സമൂഹം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രാദേശിക സിഖ് നേതാവും റേഡിയോ സ്റ്റേഷൻ മേധാവിയുമായ മനീന്ദർ ഗിൽ ...

