കാനഡയിൽ ​'ഖലിസ്ഥാൻ എംബസി'യുമായി നിരോധിത ഭീകരസം​ഘടന; കെട്ടിടം നിർമിക്കാൻ 150,000 ഡോളർ സർക്കാർ ധനസഹായം; ഞെട്ടിക്കുന്ന റിപ്പോ‍ർട്ട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാനഡയിൽ ​’ഖലിസ്ഥാൻ എംബസി’യുമായി നിരോധിത ഭീകരസം​ഘടന; കെട്ടിടം നിർമിക്കാൻ 150,000 ഡോളർ സർക്കാർ ധനസഹായം; ഞെട്ടിക്കുന്ന റിപ്പോ‍ർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2025, 12:38 pm IST
Facebook
Twitter
WhatsAppTelegram

ഒട്ടാവ: ഖലിസ്ഥാനി ഭീകരർക്ക് വീണ്ടും കനേഡിയൻ സർക്കാരിന്റെ ഒത്താശ,
സറേയിൽ ‘ഖാലിസ്ഥാൻ എംബസി’ എന്ന പേരിൽ ഒരു കെട്ടിടം പ്രവ‍ർത്തനം തുടങ്ങിയതായി റിപ്പോർട്ട്. നിരോധിത ഭീകരസംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ), ഗുരുനാനാക് സിഖ് ഗുരുദ്വാര എന്നിവ ചേർന്നാണ് ‘ഖലിസ്ഥാൻ എംബസി’ സ്ഥാപിച്ചിരുക്കുന്നത്.

ഗുരുദ്വാരയുടെ പരിസരത്തുള്ള ഒരു കമ്മ്യൂണിറ്റി സെന്ററാണ് ഖലിസ്ഥാൻ എംബസി പ്രവർത്തിക്കുന്നതെന്ന് സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. സിഖ്സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) ബാനറുകളും ചിഹ്നങ്ങളും ‘റിപ്പബ്ലിക്ക് ഓഫ് ഖലിസ്ഥാൻ’ എന്നെഴുതിയ ബോർഡിലുണ്ട്.

കാനഡിയിലെ ബ്രിട്ടീഷ്- കൊളംബിയൻ പ്രവിശ്യ നൽകിയ ഫണ്ട് ഉപയോഗിച്ചാണ് എംബസി സ്ഥാപിച്ചിരിക്കുന്ന കെട്ടിടം നിർമ്മിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി സർക്കാർ അടുത്തിടെ 150,000 ഡോളർ നൽകിയതായാണ് റിപ്പോ‍ർട്ട്.

ഖലിസ്ഥാൻ ഭീകരരുടെ കേന്ദ്രമായി കാനഡമാറിയെന്ന ഇന്ത്യയുടെ ആരോപണം ശരിവയ്‌ക്കുന്നതാണ് നിലവിലെ റിപ്പോർട്ട്. ഇന്ത്യയുടെ പരമാധികരാത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ, നിയമവിരുദ്ധമായി ഖലിസ്ഥാൻ എംബസി പ്രവർത്തിച്ചിട്ടും നടപടിയെടുക്കാൻ കനേഡിയൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് ​ഗൗരവം വർദ്ധിപ്പിക്കുന്നത്.

Tags: canadaKhalisthan Embassy
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies