‘ ഞാൻ നിങ്ങൾക്കായി കാത്തിരിക്കുന്നു’; അജിത് ഡോവലിനെതിരെ ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നൂൻ
ഒട്ടാവ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നൂൻ. ഗുർപത്വന്ത് സിംഗ് അടുത്ത സഹായിയും ഖാലിസ്ഥാൻ തീവ്രവാദിയുമായ ഇന്ദർജീത് സിംഗ് ഗോസാൽ ജാമ്യത്തിൽ ...



