രാമക്ഷേത്രം നിർമ്മിക്കുമെന്ന പ്രതിജ്ഞ നിറവേറ്റി; യോഗി ആദിത്യനാഥിന് ഗൊരഖ്പൂരിൽ ഗംഭീര സ്വീകരണം
ലക്നൗ: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ഗൊരഖ്പൂർ ക്ഷേത്രത്തിലെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഉജ്ജ്വല സ്വീകരണം നൽകി ഗൊരഖ്പൂരിലെ വിശ്വാസികൾ. യുവാക്കളും സ്ത്രീകളും കുട്ടികളുമടക്കം നിരവധി ...

