ഇന്ത്യയുടെ കരുത്തിന് മുന്നില്‍ പാകിസ്ഥാന് വിറയ്ക്കുന്നു; പ്രകോപനപരമായ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി
ഇസ്ലാമാബാദ്: ഭാരതത്തിന്റെ പ്രതിരോധ സജ്ജീകരണങ്ങളിലും വര്‍ദ്ധിച്ചുവരുന്ന സൈനിക കരുത്തിലും വിറളിപൂണ്ട് പാകിസ്ഥാന്. അയല്‍രാജ്യത്തുനിന്നുള്ള ഏതൊരു തെറ്റായ നീക്കത്തിനും ഇന്ത്യ കനത്ത പ്രഹരം നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി ...


