‘ഒരു കിയാ കാർ, വെറും 35 ലക്ഷം രൂപ, ഇതാണോ ഇത്ര വലിയ കാര്യം’? മുഖ്യമന്ത്രിക്ക് വാഹനം വാങ്ങിയതിനെ നിസാരവത്കരിച്ച് ധനമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് 35 ലക്ഷം രൂപ മുടക്കി കാർ വാങ്ങിയതിനെ ന്യായീകരിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 35 ലക്ഷം രൂപ മുടക്കി ഒരു കിയ ...

