മദ്യനയ അഴിമതിക്കേസ്;100 കോടി പ്രതിഫലത്തുകയുടെ പങ്ക് കെജ്‌രിവാൾ നേരിട്ടുപയോഗിച്ചെന്ന് ഇഡി
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മദ്യനയ അഴിമതിക്കേസിൽ ലഭിച്ച 100 കോടി പ്രതിഫലത്തുകയുടെ പങ്ക് നേരിട്ട് ഉപയോഗിച്ചതായി അന്വേഷണ ഏജൻസി. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച ...

