മദ്യനയ അഴിമതിക്കേസ്;100 കോടി പ്രതിഫലത്തുകയുടെ പങ്ക് കെജ്‌രിവാൾ നേരിട്ടുപയോഗിച്ചെന്ന് ഇഡി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്യനയ അഴിമതിക്കേസ്;100 കോടി പ്രതിഫലത്തുകയുടെ പങ്ക് കെജ്‌രിവാൾ നേരിട്ടുപയോഗിച്ചെന്ന് ഇഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 09:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മദ്യനയ അഴിമതിക്കേസിൽ ലഭിച്ച 100 കോടി പ്രതിഫലത്തുകയുടെ പങ്ക് നേരിട്ട് ഉപയോഗിച്ചതായി അന്വേഷണ ഏജൻസി. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. AAP സർക്കാർ രൂപീകരിച്ച മന്ത്രിമാരുടെ സംഘവും കപടമാണെന്ന് അന്വേഷണ ഏജൻസി പറയുന്നു.

മെയ് 17 ന് സമർപ്പിച്ച പ്രോസിക്യൂഷന്റെ പരാതി കഴിഞ്ഞ ദിവസം പരിഗണിച്ച കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനായുള്ള (പിഎംഎൽഎ) പ്രത്യേക കോടതി ജയിലിൽ കഴിയുന്ന ആം ആദ്മി പാർട്ടി നേതാവിന് വാറണ്ട് പുറപ്പെടുവിച്ചു.

കേസിൽ സമർപ്പിച്ച ഏഴാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് അരവിന്ദ് കെജ്‌രിവാളിനെതിരെയുള്ള കണ്ടെത്തലുകൾ. 209 പേജുള്ള കുറ്റപത്രത്തിൽ കെജ്‌രിവാളിന്റെ പങ്കിനെകുറിച്ച് വിശദമായി പറയുന്നു. മദ്യനയ അഴിമതിയിലെ മുഖ്യ ആസൂത്രകനാണ് കെജ്‌രിവാൾ. ഗോവയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ താമസിക്കുന്നതിനും പരിപാടികൾക്കുമായി കേസിലെ മറ്റൊരു പ്രതി ചൻപ്രീത് സിംഗ് മുഖേന മദ്യനയ അഴിമതിയിലെ പ്രതിഫലത്തുകയിൽ ഒരുഭാഗം ഉപയോഗിച്ചു. അഴിമതിയിലൂടെ നേടിയെടുത്ത പണം സർക്കാരിന്റെ ഫണ്ടുമായി കൂട്ടിക്കുഴച്ചതായും കുറ്റപത്രത്തിൽ പറയുന്നു.

ഡൽഹിയിലെ മദ്യ വ്യവസായികൾക്കും ‘സൗത്ത് ഗ്രൂപ്പ്’ രാഷ്‌ട്രീയക്കാർക്കും അനുകൂലമായി മദ്യനയത്തിൽ കൃത്രിമത്വം കാട്ടിയതിനാണ് ഇവരിൽ നിന്നും 100 കോടി പ്രതിഫലത്തുക കെജ്‌രിവാളും കേസിലെ മറ്റ് പ്രതികളും കൈപ്പറ്റിയത്. ഇതിൽ 45 കോടി 2022 ൽ ഗോവയിൽ നടന്ന AAP യുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഉപയോഗിച്ചുവെന്ന് ഇഡി പറയുന്നു. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ വെളുപ്പെടുത്തിയിട്ടില്ല. പ്രതിഫലത്തുകയായ 100 കോടിയുടെ ചെലവഴിക്കലിൽ അരവിന്ദ് കെജ്‌രിവാളിന് കൃത്യമായ നിയന്ത്രണം ഉണ്ടായിരുന്നുവെന്നും ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

Tags: EDaravind kejriwalcharge sheetAam Aadmi PartyDelhi excise policy caseKickback
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies