Kidnapping Case - Janam TV
Friday, November 7 2025

Kidnapping Case

സുഹൃത്തിന്റെ ആത്മഹത്യക്ക് കാരണക്കാരനെ തിരഞ്ഞെത്തിയ സംഘം ആള് മാറി യുവാവിനെ മർദ്ദിച്ചു; ഒടുവിൽ വഴിയിൽ ഉപേക്ഷിച്ചു; 7 പേർ തമ്പാനൂർ പോലിസിന്റെ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആള് മാറി യുവാവിന് മർദ്ദനം. തിരുമല സ്വദേശി പ്രവീണിനെയാണ് 10 അംഗ സംഘം മർദ്ദിച്ചത്. ഇയാളെ തട്ടിക്കൊണ്ടു പോയി മർദ്ദിക്കുകയായിരുന്നു. ഇതിന്റെ സി സി ...

ടെലിവിഷൻ അവതാരകനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമം; 31 കാരിയായ സംരംഭക പോലീസിന്റെ പിടിയിൽ

ഹൈദരബാദ്: ടെലിവിഷൻ അവതാരകനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ചതിന് വനിതാ സംരംഭകയെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. 31 കാരിയായ തൃഷ്ണ ബോ​ഗി റെഡ്ഡിയാണ് പിടിയിലായത്. ...

ഓൺലൈൻ ട്രേഡിംഗിനായി കടം വാങ്ങി; തിരികെ ചോദിച്ചിട്ടും ലഭിച്ചില്ല; യുവാവിനെ തട്ടിക്കൊണ്ട് പോയി ഗുണ്ടാസംഘം

തിരുവനന്തപുരം: ഓൺലൈൻ ട്രേഡിംഗിൽ നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാൻ തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി. പേട്ട ആനയറയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മധു മോഹനെയാണ്് ഗുണ്ടാസംഘം മധുരയിലേക്ക് ...

ട്യൂഷന് പോകാൻ മടി; കൊല്ലത്ത് തട്ടിക്കൊണ്ടുപോകൽ നാടകവുമായി വിദ്യാർത്ഥി

കൊല്ലം: പോലീസ് ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തെയും മണിക്കൂറുകളോളം വലച്ച് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ. തന്നെ ഒരു സംഘം ആളുകൾ ചേർന്ന് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചുവെന്നായിരുന്നു വിദ്യാർത്ഥിയുടെ മൊഴി. എന്നാൽ ...

ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; പിന്നിൽ മനുഷ്യക്കടത്ത് സംഘമല്ലെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം; സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ നിരീക്ഷണത്തിൽ

തിരുവനന്തപുരം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പോലീസ് അന്വേഷണം നിർണായക വഴിത്തിരിവിലെത്തിയതായി വിവരം. കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നിൽ മനുഷ്യക്കടത്ത് സംഘമല്ലെന്ന് പോലീസ് ...