നടൻ വരുൺ കുൽക്കർണി ആശുപത്രിയിൽ; ചികിത്സയ്‌ക്ക് സഹായമഭ്യർത്ഥിച്ച് സുഹൃത്ത്
ബോളിവുഡ് നടൻ വരുൺ കുൽക്കർണി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. വൃക്കസംബന്ധമായ രോഗത്തെ തുടർന്നാണ് വരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ...

