കിഡ്നി സ്റ്റോൺ വരുമെന്ന് ഭയമുണ്ടോ…; കരിക്കിൻ വെള്ളം ധാരാളം കുടിക്കൂ; ഉത്തമ പ്രതിവിധി
യുവാക്കളെ ഇന്ന് ഏറ്റവും കൂടുതൽ ബാധിക്കുന്ന അസുഖമാണ് കിഡ്നി സ്റ്റോൺ. സ്ത്രീകൾക്ക് വരാറുണ്ടെങ്കിലും പുരുഷന്മാരിലാണ് കിഡ്നി സ്റ്റോൺ അധികമായി കണ്ടുവരുന്നത്. പെട്ടെന്നുണ്ടാകുന്ന വേദന കാരണം പലവിധ മരുന്നുകൾ ...