കിഡ്നി സ്റ്റോൺ വരുമെന്ന് ഭയമുണ്ടോ...; കരിക്കിൻ വെള്ളം ധാരാളം കുടിക്കൂ; ഉത്തമ പ്രതിവിധി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കിഡ്നി സ്റ്റോൺ വരുമെന്ന് ഭയമുണ്ടോ…; കരിക്കിൻ വെള്ളം ധാരാളം കുടിക്കൂ; ഉത്തമ പ്രതിവിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 02:06 pm IST
FacebookTwitterWhatsAppTelegram

യുവാക്കളെ ഇന്ന് ഏറ്റവും കൂടുതൽ ബാധിക്കുന്ന അസുഖമാണ് കിഡ്നി സ്റ്റോൺ. സ്ത്രീകൾക്ക് വരാറുണ്ടെങ്കിലും പുരുഷന്മാരിലാണ് കിഡ്നി സ്റ്റോൺ അധികമായി കണ്ടുവരുന്നത്. ‌പെട്ടെന്നുണ്ടാകുന്ന വേദന കാരണം പലവിധ മരുന്നുകൾ പരീക്ഷിക്കുന്നവരും ധാരാളമുണ്ട്. ആയുർവേദവും ഹോമിയോപതിയുമൊക്കെ പരീക്ഷിച്ചിട്ടും ​പ്രതിവിധി കാണാതെ ശസ്ത്രക്രിയയിലേക്ക് എത്തിപ്പെടുന്ന രോ​ഗികളും നമുക്ക് ചുറ്റുമുണ്ട്. കിഡ്നി സ്റ്റോൺ കാരണം കഠിനമായ വേദനകളാണ് ശരീരത്തിലുണ്ടാവുന്നത്.

കാൽസ്യം, ഫോസ്ഫേറ്റ്, ഓക്സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങളുടെ ചെറിയ തരികൾ വൃക്കയിൽ പരലുകളായി രൂപപ്പെടും. ഇവ കൂടിച്ചേർന്ന് കട്ടിയായി മാറും. ഇതിനെയാണ് കിഡ്നി സ്റ്റോൺ എന്ന് പറയുന്നത്. ഛർദ്ദി, നടുവേദന, പനി, മൂത്രതടസം എന്നിവയാണ് കിഡ്നി സ്റ്റോണിന്റെ പ്രധാന ലക്ഷണങ്ങൾ. കിഡ്നി സ്റ്റോൺ ബാധിക്കുന്നതിന് മുമ്പ് തന്നെ ചില മുൻ കരുതലുകളും എടുക്കുകയാണെങ്കിൽ ഇവ നിഷ്പ്രയാസം തടയാൻ സാധിക്കും. അമിത അളവിൽ വെള്ളം കുടിക്കുന്നതാണ് ഏറ്റവും വലിയ പ്രതിവിധി.

കരിക്കിൻ വെള്ളം കുടിക്കുന്നതിലൂടെ കിഡ്നി സ്റ്റോൺ വരാനുള്ള സാധ്യത കുറക്കാൻ സാധിക്കുമെന്നാണ് ആരോ​ഗ്യ വി​ദ​ഗ്ധർ തെളിയിക്കുന്നത്. പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം എന്നിവയുൾപ്പെടെയുള്ള പോഷകഘടകങ്ങൾ കരിക്കിൻ വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ഇവ വൃക്കയിൽ കൊഴുപ്പ് അടി‍ഞ്ഞുകൂടാതിരിക്കാൻ സഹായിക്കുന്നു.

കരിക്കിൻ വെള്ളത്തിൽ ധാരാളം ആന്റിഓക്സിഡന്റുകളുണ്ട്. ഇത് കിഡ്നി സ്റ്റോണിനെ പ്രാരംഭഘട്ടത്തിൽ തന്നെ പരിഹരിക്കുന്നതാണ്. കാൽസ്യം, ഫോസ്ഫേറ്റ്, ഓക്സലേറ്റ്, യൂറിക് ആസിഡ് എന്നിവ കട്ടിയാകാതിരിക്കാനും കരിക്കിൻ വെള്ളം ഉത്തമമാണ്.

Tags: SUBkidney stone
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies