കിളിമാനൂരിൽ പാമ്പുകടിയേറ്റ് വയോധികയ്‌ക്ക് ദാരുണാന്ത്യം; ജാഗ്രത വേണമെന്ന് വനംവകുപ്പ്
കിളിമാനൂർ: വീടിന് സമീപത്തെ കിണറിനടുത്തുനിന്ന് പാമ്പുകടിയേറ്റ് വയോധിക മരിച്ചു. കാരേറ്റ് പേടികുളം സ്വദേശി ശ്രീധർമ്മ (75) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു ദാരുണമായ സംഭവം നടന്നത്. ഇന്ന് ...









