ബിയർ നൽകിയില്ല; ദേഷ്യത്തിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചു; ‘കൊച്ചുമോൻ’ പിടിയിൽ
തിരുവനന്തപുരം: ബിയർ ചോദിച്ചിട്ട് നൽകാത്തതിന് അയൽവാസിയായ യുവാവിനെ ആക്രമിച്ച പ്രതി പിടിയിൽ. പുളിമാത്ത് പയറ്റിങ്ങാക്കുഴി തെക്കുംകര പുത്തൻ വീട്ടിൽ കൊച്ചുമോൻ എന്നു വിളിക്കുന്ന ബിനു രാജിനെ(45) ആണ് ...