സ്യൂട്ട്കേസിൽ മൃതദേഹ ഭാഗങ്ങളോ? ബംഗ്ലാദേശ് എംപിയുടെ കൊലയിൽ പ്രതികളുടെ വീഡിയോ; ചെറു കഷ്ണങ്ങളാക്കിയെന്ന് പൊലീസ്
ബംഗ്ലാദേശ് എംപി അൻവറുൾ അസിം അനാറിന്റെ കൊലപാതകത്തിൽ പ്രതികളുടെ വീഡിയോ പുറത്തുവന്നു. കൊൽക്കത്തയിലെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ടെന്ന് കരുതുന്ന എംപിയുടെ മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി സ്യൂട്ട്കേസിൽ കൊണ്ടുപോയെന്നാണ് സംശയം. ...