സ്യൂട്ട്കേസിൽ മൃതദേഹ ഭാ​ഗങ്ങളോ? ബം​ഗ്ലാദേശ് എംപിയുടെ കൊലയിൽ പ്രതികളുടെ വീഡിയോ;  ചെറു കഷ്ണങ്ങളാക്കിയെന്ന് പൊലീസ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്യൂട്ട്കേസിൽ മൃതദേഹ ഭാ​ഗങ്ങളോ? ബം​ഗ്ലാദേശ് എംപിയുടെ കൊലയിൽ പ്രതികളുടെ വീഡിയോ;  ചെറു കഷ്ണങ്ങളാക്കിയെന്ന് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 06:19 pm IST
Facebook
Twitter
WhatsAppTelegram

ബം​ഗ്ലാ​ദേശ് എംപി അൻവറുൾ അസിം അനാറിന്റെ കൊലപാതകത്തിൽ പ്രതികളുടെ വീഡിയോ പുറത്തുവന്നു. കൊൽക്കത്തയിലെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ടെന്ന് കരുതുന്ന എംപിയുടെ മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി സ്യൂട്ട്കേസിൽ കൊണ്ടുപോയെന്നാണ് സംശയം. തിരിച്ചറിയാതിരിക്കാനാണ് മൃതദേഹം തൊലിയുരിച്ച് ചെറു കഷ്ണങ്ങളാക്കിയതെന്നാണ് പൊലീസ് നി​ഗമനം

മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് അനാറും സുഹൃത്തുക്കളും അപ്പാർട്ട്മെന്റിന് മുന്നിൽ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയുള്ള ദൃശ്യങ്ങളിൽ രണ്ടുപേർ നടന്നു പോകുന്നതിനിടെ ഒരാൾ വലിയാെരു ട്രോളി സ്യൂട്ട്കേസ് തള്ളിക്കൊണ്ടുപോകുന്നതും മറ്റൊരാൾ നിരവധി പ്ലാസ്റ്റിക് കവറുകൾ കൈയിൽ കൊണ്ടുപോകുന്നതും കാണാം. ഇവർ ലിഫ്റ്റിലേക്ക് കയറി പോകുന്നതാണ് വീഡിയോയിൽ.

അനാറിന്റെ സുഹൃത്തിന്റെ അഞ്ചു കോടിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത് യുവതിയടങ്ങുന്ന സംഘം എംപിയെ ഹണിട്രാപ്പിൽപ്പെടുത്തി കൊലപ്പെടുത്തിയെന്നാണ് നി​ഗമനം. കൊലപാതകത്തിൽ ബം​ഗാൾ സിഐഡി സംഘം ഇന്ത്യയിൽ അനധികൃതമായി താമസിച്ചിരുന്ന ഒരു ഒരു ബം​ഗ്ലാദേശി പൗരനെ പിടികൂടിയിരുന്നു. ഇയാൾക്ക് കൊലയിൽ നേരിട്ട് ബന്ധമുണ്ട്. എംപിയുടെ മൃതദേഹം കഷ്ണങ്ങളാക്കിയത് ഈ കശാപ്പുക്കാരനെന്നാണ് നി​ഗമനം.

VIDEO | Police recover CCTV visuals from the apartment in #Kolkata where #Bangladesh MP Anwarul Azim Anar was last seen with his friend.

The initial probe into the “murder” of Bangladesh MP Anwarul Azim Anar revealed that one of his friends had paid around Rs 5 crore to kill the… pic.twitter.com/Dnix44WHLf

— Press Trust of India (@PTI_News) May 24, 2024

“>

 

Tags: FootageKillerscasebangladeshMPMurdercctvof
Share
Tweet
SendShare

More News from this section

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

Latest News

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies