‘ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും….’ കിം ജോങ്ങ് ഉന്നിനെ പുകഴ്ത്തുന്ന പാട്ട് ദക്ഷിണ കൊറിയ നിരോധിച്ചു
ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ്ങ് ഉന്നിനെ പുകഴ്ത്തുന്ന വൈറൽ ഗാനമായ ‘ഫ്രണ്ട്ലി ഫാദർ ‘നിരോധിക്കുമെന്ന് ദക്ഷിണ കൊറിയ . കിമ്മിനെ “ഫ്രണ്ട്ലി ഫാദർ ”, “മഹത്തായ ...