സ്തനാർബുദത്തെ അതിജീവിച്ച 58 കാരിയുടെ വയറ്റിൽ മുഴ; മുറിവുകളില്ലാതെ നീക്കം ചെയ്ത് കിംസ് ഹെൽത്ത് ആശുപത്രി
തിരുവനന്തപുരം: സ്തനാർബുദത്തെ അതിജീവിച്ച 58 കാരിയുടെ വയറ്റിൽ കണ്ടെത്തിയ മുഴ മുറിവുകളില്ലാതെ സുരക്ഷിതമായി നീക്കം ചെയ്ത് ഡോക്ടർമാർ. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടത്തിയ നൂതന എൻഡോസ്കോപ്പിക് സബ് മ്യൂക്കോസൽ ...

