മലയാളത്തിന്റെ ബിഗ് എമ്മുകളോടൊപ്പം ശ്രീലങ്കയിൽ, എന്ന് ഫാൻ ബോയ്; സന്തോഷം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ
മലയാള സിനിമയുടെ ബിഗ് എമ്മുകളെന്ന് വിശേഷിപ്പിക്കുന്ന മോഹൻലാലിന്റെയും മമ്മൂട്ടിയുടെയുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് ...

