മുസ്ലീങ്ങൾക്ക് പ്രവേശനമില്ലാത്ത രാജ്യം; മതത്തെ കുറിച്ച് സംസാരിക്കുന്നത് മരണത്തിലേക്ക് നയിച്ചേക്കാം; ആകെയുള്ള മസ്ജിദ് എംബസി ഉദ്യോഗസ്ഥർക്ക് മാത്രം
ലോകത്തിലെ രണ്ടാമത്തെ വലിയ മതമാണ് ഇസ്ലാം. രണ്ട് ബില്യണിലധികം ആളുകളാണ് ഇസ്ലാം മതം അനുഷ്ഠിക്കുന്നത്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ ശക്തമായ സ്വാധീനം ഇവർക്കുണ്ട്. രാജ്യം ...


