ബ്രിട്ടനിലെ ജോർജ് മൂന്നാമൻ ഉൾപ്പെടെ ഒട്ടേറെ പ്രമുഖരുടെ മരണത്തിന് കാരണം ഈ വിഷം: വിഷങ്ങളുടെ രാജാവ് ഏതാണെന്ന് അറിയുമോ?
വിഷാംശം കൂടുതലുള്ള വസ്തുക്കളെക്കുറിച്ചും ജീവികളെക്കുറിച്ചുമൊക്കെ എല്ലാവരും കേട്ടിട്ടുണ്ട്. എന്നാൽ വിഷങ്ങളുടെ രാജാവ് ഏതാണെന്ന് അറിയുമോ? ചിലർക്കെങ്കിലും ഇത് അറിയാൻ കൗതുകം കാണും. എന്നാൽ അത്തരത്തിലെ ഒരു വിഷമുണ്ട്. ...

