ബ്രിട്ടനിലെ ജോർജ് മൂന്നാമൻ ഉൾപ്പെടെ ഒട്ടേറെ പ്രമുഖരുടെ മരണത്തിന് കാരണം ഈ വിഷം: വിഷങ്ങളുടെ രാജാവ് ഏതാണെന്ന് അറിയുമോ?
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബ്രിട്ടനിലെ ജോർജ് മൂന്നാമൻ ഉൾപ്പെടെ ഒട്ടേറെ പ്രമുഖരുടെ മരണത്തിന് കാരണം ഈ വിഷം: വിഷങ്ങളുടെ രാജാവ് ഏതാണെന്ന് അറിയുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 02:07 pm IST
Facebook
Twitter
WhatsAppTelegram

വിഷാംശം കൂടുതലുള്ള വസ്തുക്കളെക്കുറിച്ചും ജീവികളെക്കുറിച്ചുമൊക്കെ എല്ലാവരും കേട്ടിട്ടുണ്ട്. എന്നാൽ വിഷങ്ങളുടെ രാജാവ് ഏതാണെന്ന് അറിയുമോ? ചിലർക്കെങ്കിലും ഇത് അറിയാൻ കൗതുകം കാണും. എന്നാൽ അത്തരത്തിലെ ഒരു വിഷമുണ്ട്. നെപ്പോളിയൻ ബോണപ്പാർട്ട്, സ്വീഡനിലെ എറിക് പതിന്നാലാമൻ, ബ്രിട്ടനിലെ ജോർജ് മൂന്നാമൻ, സൈമൺ ബൊളിവർ, അമേരിക്കൻ പര്യവേക്ഷകനായ ചാൾസ് ഫ്രാൻസിസ് ഹാൾ, ഇന്തോനേഷ്യൻ മനുഷ്യാവകാശ പ്രവർത്തകനായ മുനീർ സൈദ് താലിബ് തുടങ്ങി ഒട്ടേറെപേരുടെ മരണത്തിന് കാരണമായത് കൊടും വിഷമാണ്.

ആർസെനിക് (As)എന്ന മൂലകത്തിന്റെ വിഷമാണ് ഇവരുടെയെല്ലാം മരണത്തിന് കാരണമായത്. പണ്ടുകാലത്ത് രാജക്കന്മാർ ശത്രുരാജാക്കന്മാരെ വിഷം കൊടുത്ത് കൊല്ലുന്ന രീതിയുണ്ടായിരുന്നു. അതിന് ഇതായിരുന്നു അവർ ഉപയോ​ഗിച്ചിരുന്നത്. രാജാക്കന്മാരെ കൊല്ലാൻ ഉപയോ​ഗിച്ചതിനാൽ ആർസെനിക് എന്ന മൂലകത്തിലെ വിഷത്തെ രാജാക്കന്മാരുടെ വിഷം എന്നും വിഷങ്ങളുടെ രാജാവ് എന്നുമാണ് അറിയപ്പെട്ടിരുന്നത്.

ആർസെനിക് സൾഫൈഡുകളും ഓക്സൈഡുകളും പുരാതനകാലം മുതൽ വിഷമായി ഉപയോ​ഗിക്കാറുണ്ട്. ആർസെനിക് ഡയോക്സൈഡ് ചൂടാക്കിയാൽ ചാര ആര്‍സെനിക്കായി മാറും. ഇതായിരുന്നു പണ്ട് കാലത്ത് കൊലപാതകങ്ങൾക്ക് പതിവായി ഉപയോ​ഗിച്ചിരുന്നത്.‍

ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോർഡിൽ 1858-ൽ ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കുന്നതിന് ആർസെനിക് ഉപയോഗിച്ചത് വിഷബാധയ്‌ക്ക് കാരണമായി.
ആർസെനിക്കിന്റെ വിഷാംശം അറിഞ്ഞതിന് ശേഷം ഈ രാസവസ്തു കീടനാശിനികളിലും ഉപയോ​ഗിച്ച് തുടങ്ങി. 1942-ൽ ഇപ്പോൾ ഉപയോ​ഗിക്കുന്ന കീടനാശിനി ആയ ഡിഡിടി കണ്ടെത്തുന്നതുവരെ ആര്‍സനേറ്റ്, ലെഡ് ആർസെനേറ്റ് എന്നിവയാണ് ഉപയോ​ഗിച്ചിരുന്നത്. ആർസെനിക്കിൽ വിഷാംശം കൂടുതൽ ആയതിനാൽ കാൻസർ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.

Tags: poisonSUBKing of poison
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies