വിസ്മയ കേസ് പ്രതി കിരൺ കുമാറിനെ മർദ്ദിച്ചു: നാലുപേർക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തു
കൊല്ലം: വിസ്മയ കേസ് പ്രതി കിരണ്‍കുമാറിനെ യുവാക്കള്‍ മർദ്ദിച്ചു. കഴിഞ്ഞ ദിവസം കൊല്ലം ശാസ്താംനടയിലെ കിരണിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. നാല് യുവാക്കളാണ് മര്‍ദനത്തിന് പിന്നില്‍. സംഭവത്തില്‍ നാലുപേർക്കെതിരെ ...






