‘വിധിയുടെ കൈകളവനെ മുൾക്കിരീടമണിയിച്ചപ്പോൾ’: മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്; “കിരീടം” റീറിലീസിന് ഒരുങ്ങി
മോഹൻലാൽ എന്ന നടന്റെ കരിയർ ബ്രേക്കുകളിൽ ഒന്നായ ‘കിരീടം’ റീറിലീസിന് ഒരുങ്ങി. സേതുമാധവൻ എന്ന കിരീടത്തിലെ കേന്ദ്ര കഥാപാത്രവും ചിത്രവും ഇന്നും മലയാളികൾ നെഞ്ചേറ്റുന്നവയാണ്. മലയാള സിനിമ ...


