Kishtwar - Janam TV
Friday, November 7 2025

Kishtwar

കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനം; 14 പേർ മരിച്ചു, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു ; മരണസംഖ്യ ഉയരാൻ സാധ്യത

മലപ്പുറം: ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽപെട്ട് നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. 14 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. കിഷ്ത്വാറിലെ മച്ചൈൽ മാതാ ദേവാലയത്തിനടുത്താണ് മേഘവിസ്ഫോടനവും മണ്ണിടിച്ചിലുമുണ്ടായത്. ...

വനമേഖലയിലെ പാക് ഭീകരരുടെ ഒളിത്താവളം ബോംബിട്ട് തകർത്ത് സൈന്യം; പ്രദേശത്ത് തെരച്ചിൽ ശക്തം

ശ്രീന​ഗർ: കശ്മീരിൽ ഭീകരരുടെ ഒളിത്താവളം ബോംബ് വച്ച് തകർത്ത് സൈന്യം. കിഷ്ത്വാർ ജില്ലയിലെ വനമേഖലയിലുള്ള ഒളിത്താവളമാണ് സൈന്യം തകർത്തത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ...

കിഷ്ത്വാർ വനമേഖലയിൽ 4 ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ; തെരച്ചിൽ ശക്തമാക്കി സൈന്യം

ശ്രീന​ഗർ: ജമ്മുവിലെ വനാതിർത്തി പ്രദേശമായി കിഷ്ത്വാറിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം. രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. നാല് ഭീകരർക്ക് വേണ്ടിയാണ് തെരച്ചിൽ നടക്കുന്നത്. ...

കിഷ്ത്വാർ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു; ഭീകരരെ വകവരുത്താൻ ശ്രമം തുടരുന്നു

ശ്രീനഗർ: ജമ്മു -കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. വിപൻ കുമാർ, അരവിന്ദ് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. വൈകിട്ടോടെയുണ്ടായ ഏറ്റുമുട്ടലിൽ നാല് ...

കിഷ്ത്വാറിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു -കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായി ഏറ്റുമുട്ടൽ. നാല് സൈനികർക്ക് പരിക്കേറ്റു. കിഷ്ത്വാറിലെ ഛാത്രൂ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ പരിശോധനയ്ക്ക് എത്തിയ സൈനിക സംഘവുമായി ...

റിപ്പബ്ലിക് ദിനം; ത്രിവർണ പതാക ഉയർത്തി മുൻ പാക് ഭീകരൻ; ഭീകരവാദി ആയതിൽ ഖേദിക്കുന്നതായി ഷെർ ഖാൻ

ശ്രീനഗർ: 74-ാം റിപ്പബ്ലിക് ദിനത്തിൽ ത്രിവർണ പതാക ഉയർത്തി മുൻ പാക് ഭീകരൻ. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ സെഗ്ഡി ഗ്രാമത്തിലാണ് സംഭവം. പാക് ഭീകര സംഘടന ...

കശ്മീരിലെ ബദേർവയിലും കിഷ്ത്വാറിലും ഇന്റർനെറ്റ് വിച്ഛേദിച്ചു; കലാപാഹ്വാനമുണ്ടായ പ്രദേശങ്ങളിൽ അതീവ ജാഗ്രത

ശ്രീനഗർ: ജമ്മുകശ്മീരിലെ ബദേർവയിലും കിഷ്ത്വാറിലും മൊബൈൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു. ബദേർവയിൽ നേരത്തെ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. പ്രവാചക നിന്ദയുടെ പേരിൽ ജമ്മുകശ്മീരിൽ കലാപത്തിന് സാധ്യതയുള്ളതിനാലാണ് ജാഗ്രത ശക്തമാക്കിയത്. ...

സജീവ ഹിസ്ബുൾ ഭീകരനായ താലിബ് ഹുസൈൻ ഗുജ്ജാർ അറസ്റ്റിൽ; 5 വർഷത്തെ തിരച്ചിലിനൊടുവിൽ പിടിയിലായത് കിഷ്ത്വാറിൽ നിന്ന്

ശ്രീനഗർ: ജമ്മുകശ്മീരിൽ ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനെ പോലീസ് പിടികൂടി. കശ്മീരിലെ കിഷ്ത്വാറിൽ നിന്നാണ് ഹിസ്ബുൾ ഭീകരനായ താലിബ് ഹുസൈൻ ഗുജ്ജാറിനെ പിടികൂടിയത്. ഇയാൾ റാഷ്ഗ്വാരി പദ്യാർന ...