കാണാൻ ഭംഗിയില്ലെങ്കിലും കിവി പൊളിയാ; മുഖകാന്തിക്കും ആരോഗ്യത്തിനും അത്യുത്തമം; ശീലമാക്കിയാൽ ഗുണങ്ങളേറെ
അനേകം ഗുണങ്ങളുണ്ടെങ്കിലും അധികമാരും കഴിക്കാത്ത പഴങ്ങളിൽ ഒന്നാണ് കിവിപ്പഴം. ധാരാളം വിറ്റാമിൻ അടങ്ങിയ കിവിപ്പഴത്തിന് അത്രതന്നെ ഗുണങ്ങളുമുണ്ട്. ഇത് ആരോഗ്യത്തിന് മാത്രമല്ല, ചർമ സംരക്ഷണത്തിനും മുഖകാന്തിയ്ക്കും ഉത്തമമാണ്. ...

