കാണാൻ ഭം​ഗിയില്ലെങ്കിലും കിവി പൊളിയാ; മുഖകാന്തിക്കും ആരോ​ഗ്യത്തിനും അത്യുത്തമം; ശീലമാക്കിയാൽ ​ഗുണങ്ങളേറെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കാണാൻ ഭം​ഗിയില്ലെങ്കിലും കിവി പൊളിയാ; മുഖകാന്തിക്കും ആരോ​ഗ്യത്തിനും അത്യുത്തമം; ശീലമാക്കിയാൽ ​ഗുണങ്ങളേറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 12:15 pm IST
FacebookTwitterWhatsAppTelegram

​അനേകം ​ഗുണങ്ങളുണ്ടെങ്കിലും അധികമാരും കഴിക്കാത്ത പഴങ്ങളിൽ ഒന്നാണ് കിവിപ്പഴം. ധാരാളം വിറ്റാമിൻ അടങ്ങിയ കിവിപ്പഴത്തിന് അത്രതന്നെ ​​ഗുണങ്ങളുമുണ്ട്. ഇത് ആരോ​ഗ്യത്തിന് മാത്രമല്ല, ചർമ സംരക്ഷണത്തിനും മുഖ​കാന്തിയ്‌ക്കും ഉത്തമമാണ്. അകാല വാർദ്ധക്യം ഇല്ലാതാക്കുന്നതിനും തൊലിപ്പുറത്തുണ്ടാകുന്ന ചുളിവുകൾ അകറ്റുന്നതിനും കിവിപ്പഴം സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് കിവിപ്പഴം. കിവി കഴിക്കുന്നതിന്റെ ​ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

രക്തസമ്മർദ്ദം നിയന്ത്രിക്കും

രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിന് അത്യുത്തമമാണ് കിവിപ്പഴം. എല്ലാ ദിവസവും കിവി കഴിക്കുന്നത് ആരോ​ഗ്യത്തിന് ​വളരെയധികം ​ഗുണം ചെയ്യുന്നു.

ദഹനം സു​ഗമമാക്കും

ഓരോ 100 ​ഗ്രാം കിവിയിലും മൂന്ന് ​ഗ്രാം വരെ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സു​ഗമമാക്കുന്നതിന് സഹായിക്കുന്നു. പ്രോട്ടീൻ അലിയിക്കുന്ന എൻസൈമുകൾ കിവിയിൽ അടങ്ങിയിട്ടുണ്ട്. ഇത് അവയെ വളരെ വേ​ഗത്തിൽ അമിനോ ആസിഡുകളുമായി വിഘടിപ്പിക്കാൻ സഹായിക്കും. ഇതിലൂടെ ദഹനം സു​ഗമമാക്കുന്നു.

രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും

പോഷകഘടകങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള കിവിപ്പഴം രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കരളിന്റെ ആരോ​ഗ്യത്തിനും ഇത് നല്ലതാണ്. ഫാറ്റി ലിവർ രോ​ഗങ്ങളെ തടയുന്നതിനുള്ള ആന്റിഓക്സിഡന്റുകളും കിവിയിൽ അടങ്ങിയിട്ടുണ്ട്.

കൊളസ്ട്രോൾ കുറയ്‌ക്കാം

കിവിപ്പഴം സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്‌ക്കാൻ സഹായിക്കുന്നു. ഇതിലൂടെ ഹൃദ്രോ​ഗം ഉണ്ടാകാനുള്ള സാധ്യതകൾ കുറയുമെന്നാണ് വി​ദ​ഗ്ധ പഠനങ്ങൾ വ്യക്തമാക്കുന്നത്.

Tags: healthykiwi fruitBLOOD CIRCULATION
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies