മുംബൈ ടെസ്റ്റിൽ മേധാവിത്വം ഉറപ്പിച്ച് ഇന്ത്യ; രണ്ടാം ഇന്നിങ്‌സിലും വിക്കറ്റ് വേട്ട തുടർന്ന് അജാസ് പട്ടേൽ
മുംബൈ: ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. മൂന്നാം ദിനത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 121 എന്ന നിലയിലാണ്. ഇതോടെ ഇന്ത്യക്ക് 384 റൺസിന്റെ ലീഡായി. ...