ആഘോഷത്തിന്റെ അവസാന രാവ്; അനന്ത് അംബാനിയുടെ വിവാഹവേദയിൽ നിന്നും കിയാരക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സിദ്ധാർത്ഥ്
മുകേഷ് അംബാനിയുടെ ഇളയമകന്‍ അനന്ത് അംബാനിയുടെയും വ്യവസായി വീരേന്‍ മര്‍ച്ചന്റിന്റെ മകള്‍ രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. മൂന്ന് ദിവസം നീണ്ട ...


