ഉറങ്ങാൻ കിടന്നു, എട്ട് ദിവസം നീണ്ട നിദ്ര!! ഒൻപതാം ദിനം ആരോഗ്യവാനായി ഉണർന്ന് 26-കാരൻ; ഞെട്ടലോടെ ലോകം
എട്ട് ദിവസം തുടർച്ചയായി ഉറങ്ങി ഡോക്ടർമാരുടെ ഉറക്കം കെടുത്തി, ഒൻപതാം ദിവസം ഉണർന്നിരിക്കുകയാണ് ഒരു രോഗി. മുംബൈയിലെ വോക്കാർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയാണ് ഡോക്ടർാമരുടെ ഉറക്കം കെടുത്തിയത്. ...

