കടുവകളുടെ സംരക്ഷകൻ, ഫാന്റം കെ എം ചിന്നപ്പ ഇനിയില്ല; മറഞ്ഞത് തോക്കെടുത്തെന്നാരോപിക്കപ്പെട്ട കാടിന്റെ കാവൽക്കാരൻ
ബെംഗളൂരു: കർണാടകയിലെ പ്രമുഖ വന്യജീവി സംരക്ഷകനും വിരമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനുമായ കൊട്രങ്കട മേടപ്പ ചിന്നപ്പ (കെഎം ചിന്നപ്പ) തിങ്കളാഴ്ച പുലർച്ചെ അന്തരിച്ചു. നാഗർഹോളെയിലെ വനങ്ങളിൽ കടുവകളുടെ ആവാസവ്യവസ്ഥ ...