KMRL - Janam TV
Friday, November 7 2025

KMRL

തുടർച്ചയായി രണ്ടാം തവണ, ലാഭത്തിൽ നിന്ന് ലാഭത്തിലേക്ക് കുതിച്ച് കൊച്ചി മെട്രോ; യാത്രക്കാരുടെ എണ്ണത്തിലും കുതിപ്പ്

കൊച്ചി: ലാഭ കൊയ്ത്ത് തുടർന്ന് കൊച്ചി മെട്രോ. 2023-24 സാമ്പത്തിക വർഷം പ്രവർത്തന വരുമാനം 151.30 കോടിയാണെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചു. പ്രവർത്തന ...

വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം; വേഗം കുറച്ചപ്പോൾ ഉരസിയതെന്ന് അധികൃതർ, അന്വേഷണം പ്രഖ്യാപിച്ച് KWML

കൊച്ചി: ഫോർട്ട് കൊച്ചിയിൽ വാട്ടർമെട്രോ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം. റോ റോ ക്രോസ്സ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബോട്ടുകൾ കൂട്ടിയടിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കുകൾ ഒന്നും പറ്റിയിട്ടില്ല. ഫോർട്ട് ...

പ്രതിദിനം ഒരു ലക്ഷത്തിന് മുകളിൽ യാത്രക്കാർ: സർവ്വീസുകൾ വർധിപ്പിച്ച് കൊച്ചി മെട്രോ

എറണാകുളം: കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവിനെ തുടർന്ന് സർവ്വീസുകൾ കൂട്ടി കെഎംആർഎൽ. ഇന്ന് മുതൽ ദിവസം 12 ട്രിപ്പുകളാണ് വർദ്ധിപ്പിച്ചത്. മെട്രോ യാത്രക്കാരുടെ എണ്ണം പ്രതിദിനം ...

തിരുവനന്തപുരത്തിന്റെ മെട്രോ സ്വപ്നങ്ങൾക്ക് പുതു ജീവൻ, പദ്ധതി നടപ്പാക്കുക രണ്ട് ഘട്ടങ്ങളിൽ, അന്തിമ പദ്ധതി രൂപരേഖ ജൂണിൽ

തിരുവനന്തപുരം: നീണ്ട കാലത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തിരുവന്തപുരത്തിന്റെ മെട്രോ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകു മുളച്ചിരിക്കുന്നു. അന്തിമ പദ്ധതി രൂപരേഖ ജൂൺ അവസാനത്തോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ...

ചരിത്രം കുറിച്ച് വാട്ടർ മെട്രോ; ആറ് മാസത്തിനുള്ളിൽ 10 ലക്ഷം യാത്രക്കാർ എന്ന നേട്ടം കൈവരിച്ച് കെ.എം.ആർ.എൽ

എറണാകുളം: കൊച്ചി വാട്ടർ മെട്രോയിൽ യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷം കടന്നു. സർവീസ് ആരംഭിച്ച് ആറ് മാസം തികയുന്നതിന് മുന്നേയാണ് കെ.എം.ആർ.എൽ ഈ നേട്ടം കൈവരിച്ചത്. പത്ത് ...

‘ജീവിതത്തിൽ ഇതുവരെ കൈകൊണ്ട് പണം വാങ്ങിയിട്ടില്ല; സ്വീകരിച്ചത് സംഭാവനയാകാം, ഓർമ്മയില്ല: പി.കെ.കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കെഎംആർഎല്ലിൽ നിന്നും പണം വാങ്ങിയില്ലെന്ന് തള്ളിപ്പറയാതെ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സംഭാവനയായിട്ടാകും പണം വാങ്ങിയിട്ടുണ്ടാകുകയെന്നും വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യം ഓർമ്മിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ...

കേരളത്തിൽ പുതിയ നികുതി, ‘വീണ സർവീസ് ടാക്‌സ്’ (വിഎസ്ടി); ഹഫ്ത പിരിക്കുന്ന പോലെ പിരിച്ചെടുക്കുകയാണ്; രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: കേരളത്തിൽ സിപിഎം വീണ സർവീസ് ടാക്‌സ് (വിഎസ്ടി) നടപ്പാക്കുകയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കമ്പനികൾ ഹഫ്ത മാതൃകയിൽ വീണയുടെ അക്കൗണ്ടിലേക്ക് പണം നൽകുന്ന സമ്പ്രദായമാണ് സംസ്ഥാനത്ത് ...

വിദ്യാർത്ഥികളെ ഇതിലെ…ഇതിലെ…, കൊച്ചി മെട്രോയിൽ ഇനി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം

എറണാകുളം: കൊച്ചി മെട്രോയിൽ വിദ്യാർത്ഥികൾക്ക് ഇനി മുതൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. വിദ്യ - 45 എന്ന പേരിൽ പുതിയ ട്രാവൽ കാർഡ് കെ.എം.ആർ.എൽ പുറത്തിറക്കി. ...

ചരിഞ്ഞ തൂൺ ബലപ്പെടുത്തൽ ഇന്ന് മുതൽ; കൊച്ചി മെട്രോ സർവീസിനെ ബാധിക്കില്ല; ബലക്ഷയം പരിശോധിക്കാൻ സ്വതന്ത്ര ഏജൻസി

എറണാകുളം: കൊച്ചി മെട്രോയുടെ തൂണിനുണ്ടായ ബലക്ഷയത്തെപ്പറ്റി പരിശോധിക്കാൻ സ്വതന്ത്ര ഏജൻസിയെ ഏർപ്പെടുത്തുമെന്ന് വിവരം. പാലാരിവട്ടം പാലം മാതൃകയിൽ സ്വതന്ത്ര ഏജൻസിയൊക്കൊണ്ട് പരിശോധിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. പത്തടിപ്പാലത്തെ ...

മെട്രോ തൂണിലെ ചെരിവ്; പണി തിങ്കളാഴ്ച മുതൽ; ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

കൊച്ചി: പത്തടിപ്പാലത്തെ 347-ാം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു. ഇതിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ പില്ലർ നമ്പർ 346 മുതൽ ...

കൊച്ചി മെട്രോ തൂണിൽ ചെരിവ്; പരിശോധന തുടങ്ങി

കൊച്ചി: കൊച്ചി മെട്രോയുടെ തൂണിലെ ചെരിവ് കണ്ടെത്താൻ പരിശോധന തുടങ്ങി. മെട്രോ റെയിലിന്റെ ഇടപ്പള്ളി പത്തടിപ്പാലത്തെ 347-ാം നമ്പർ തൂണിലായിരുന്നു ചെരിവ് കണ്ടെത്തിയത്. തൂണിന് ചുറ്റുമുള്ള മണ്ണ് ...

കൊച്ചി മെട്രോ യാത്ര നിരക്ക് പകുതിയായി കുറച്ചു; ഒക്ടോബർ 20 മുതൽ ഇളവ് പ്രാബല്യത്തിൽ

കൊച്ചി: തിരക്ക് കുറഞ്ഞ സമയങ്ങളിൽ യാത്ര നിരക്കിൽ ഇളവുകൾ വരുത്തി കൊച്ചി മെട്രോ. രാവിലെ ആറ് മണി മുതൽ എട്ട് മണിവരെയും രാത്രി എട്ട് മുതൽ 10.50 ...