‘അദ്ദേഹത്തിന് ആർഎസ്‌എസ് പ്രാർത്ഥന ആലപിക്കാം, അമിത് ഷായ്‌ക്കൊപ്പം വേദി പങ്കിടാം: അംബാനിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാം, നമ്മൾ സംസാരിച്ചാലും തെറ്റാണ്’: ഡി.കെ. ശിവകുമാറിനെതിരെ മുൻ മന്ത്രി രാജണ്ണ
തുംകൂർ : കർണാടകം ഉപമുഖ്യ മന്ത്രി ഡി കെ ശിവകുമാറിനെതിരെ ആഞ്ഞടിച്ച് മുൻ മന്ത്രിയും മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ അടുത്ത അനുയായിയുമായ കെ എൻ രാജണ്ണ. "അദ്ദേഹത്തിന് ആർഎസ്‌എസ് ...


