മുസ്ലീം ലീഗ് ഖാദറിനോട് കളിക്കേണ്ട; ലീഗ് പുറത്താക്കിയാലും ഖാദർ അനാഥനാകില്ല; കെഎൻഎ ഖാദർ ഉയർത്തിപ്പിടിക്കുന്നത് ഭാരതീയ സംസ്കാരം; എപി അബ്ദുള്ളക്കുട്ടി
കോഴിക്കോട്: കേസരി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിനെ ചൊല്ലി മുസ്ലീം ലീഗിൽ നിന്ന് വിമർശനം നേരിടുന്ന കെഎൻഎ ഖാദറിനെ പിന്തുണച്ച് എ.പി അബ്ദുള്ളക്കുട്ടി. ഭാരതീയ സംസ്കാരമാണ് കെഎൻഎ ഖാദർ ...