ബുദ്ധൻ ആദർശത്തിന്റെ പ്രതീകമെന്ന് കെ എൻ എ ഖാദർ ; കേസരിയിൽ സ്നേഹബോധി അനാച്ഛാദനം ചെയ്തു
കോഴിക്കോട്: കേസരി സ്നേഹബോധി സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്ത് മുൻ എംഎൽഎ കെഎൻഎ ഖാദർ. അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി കേസരി മാദ്ധ്യമ പഠന കേന്ദ്രം കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണ് ...