പാതിയിൽ കളം വിട്ട് പന്ത്! ശസ്ത്രക്രിയ ചെയ്ത കാൽമുട്ടിൽ വീണ്ടും പരിക്ക്
ബെംഗളൂരു: ന്യൂസിലൻഡിനെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ ഋഷഭ് പന്ത് കളം വിട്ടു. കീപ്പിംഗ് ചെയ്യുന്നതിനിടെയാണ് താരത്തിന് കാൽമുട്ടിൽ പരിക്കേറ്റത്. കാറപകടത്തിൽ പരിക്കേറ്റ് ശസത്രക്രിയകൾ നടത്തിയ വലതുകാലിലാണ് വീണ്ടും പരിക്കുണ്ടായത്. ...


